All Kerala NewsLatest infoLatest NewsTravel സഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളിയും വാഴച്ചാലും തുറന്നു…. 2021-10-13 Share FacebookTwitterLinkedinTelegramWhatsApp ശക്തമായ മഴയെ തുടർന്ന് ഇന്നലെ അടച്ച മലക്കപ്പാറ – അതിരപ്പിള്ളി റോഡും വിനോദ സഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളിയും വാഴച്ചാലും തുറന്ന് സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങി.