ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പീച്ചി പോലീസ് സ്റ്റേഷനിലോ ഫോൺ നമ്പറിലോ അറിയിക്കുക.

ഇന്ന് 07.10.2021 തിയതി പുലർച്ചെ 04.00 മണിക്ക് തൃശൂർ സിറ്റി പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുതിരാൻ ശ്രീ ധർമ്മ ശാസ്ത ക്ഷേത്രത്തിന് സമീപം അപകടത്തിൽ പെട്ട ആളിന്റെ ഫോട്ടോ ആണ് മേൽ കാണിച്ചിരിക്കുന്നത്. പിന്നീട് ഇയാൾ തൃശൂർ ജില്ല ആശുപത്രിയിൽ വച്ച് മരണപെട്ടു. മുഷിഞ്ഞ നീല കളർ പാന്റും നീല കളർ ഷർട്ടും ധരിച്ചിരിക്കുന്നു. അന്യസംസ്ഥാന തൊഴിലാളിയാണെന്നു സംശയിക്കുന്ന ഇദ്ദേഹത്തിന് ഉദ്ദേശം 45 വയസ്സ് പ്രായമുണ്ട്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പീച്ചി പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഏതെങ്കിലും ഫോൺ നമ്പറിലോ അറിയിക്കുക.

1) INSPECTOR PEECHI P S – 9497947200. 2) Sub Inspector Peechi P S – 9497980556. 3) Peechi P S 0487 2284040