All Kerala NewsLatest infoLatest NewsTravel തൃശൂര്‍ കളക്ട്രേറ്റില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി മുഴക്കിയ ഒരാള്‍ അറസ്റ്റില്‍… 2021-10-05 Share FacebookTwitterLinkedinTelegramWhatsApp തൃശൂര്‍ കളക്ട്രേറ്റില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി മുഴക്കിയ ഒരാള്‍ അറസ്റ്റില്‍. ഗുരുവായൂര്‍ നെന്മിനി സ്വദേശി സജീവന് ആണ് പിടിയിലായത്. മദ്യലഹരിയിലാണ് ഇയാള്‍ ഫോണ്‍ ചെയ്തതെന്ന് പോലീസ് അറിയിച്ചു.