സംസ്ഥാനത്ത് സിനിമാ തീയേറ്ററുകൾ തുറക്കാൻ തീരുമാനം..

സംസ്ഥാനത്ത് സിനിമാ തീയേറ്ററുകൾ തുറക്കാൻ തീരുമാനം. ഈ മാസം 25 മുതൽ പ്രദർശനം. 50% സീറ്റുകളിൽ പ്രവേശനത്തിന് അനുമതി. രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കാണ് പ്രവേശനം.. എ.സി പ്രവർത്തിപ്പിക്കാം. വിവാഹങ്ങൾക്ക് 50 പേർക്ക് പങ്കെടുക്കാം. 50 പേരെ വച്ച് ഗ്രാമസഭകൾ ചേരാം.