വിയ്യൂർ സെൻട്രൽ ജയിലിൽ വീണ്ടും ലഹരി വസ്തുക്കൾ പിടികൂടി..

kanjavu arrest thrissur kerala

വിയ്യൂർ സെൻട്രൽ ജയിലിൽ പരോൾ കഴിഞ്ഞ് തിരിച്ചെത്തിയ കൊലക്കേസ് പ്രതികളായ അസീസ്, ബൈജു , ബിനു, രാജേഷ് എന്നീ പ്രതികളിൽ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി. തിരിച്ചെത്തിയവരെ പരിശോധിച്ചപ്പോണ് സ്വകാര്യ ഭാഗങ്ങളിൽ ഒളിപ്പിച് നിലയിൽ കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തിയത്.