
വഴുക്കുംപാറ. ഇന്ന് രാവിലെ ദേശീയ പാതയിൽ വഴുക്കുംപാറ ജങ്ഷനു സമീപം നിർത്തിയിട്ടിരുന്ന ചരക്കുലോറിയിൽ മിനി ലോറി വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. കോയമ്പത്തൂരിലേക്ക് പോവുകയായിരു ന്ന ചരക്കുലോറി ടയർ ചെക്കു ചെയ്യാൻ നിർത്തിയതായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല.