തൃശൂർ ചിറക്കോട് നിന്ന്ഒരു ലക്ഷം രൂപ വിലവരുന്ന 40 ചന്ദന മരങ്ങൾ പിടികൂടി…

തൃശൂർ ചിറക്കോട് നിന്ന് 40 ചന്ദന മരങ്ങൾ പിടികൂടി. ഒരു ലക്ഷം രൂപ വിലവരുന്ന ചന്ദന മരമാണ് പിടികൂടിയത്. തൃശൂർ ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ ഭാസി ബാഹുലേയന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് 40 ചന്ദന മരവുമായി മൂന്ന് പ്രതികളേ പിടികൂടിയത്.