All Kerala NewsLatest infoLatest News മരം വീണ് വക്കാല സ്വദേശി മരിച്ചു… 2021-09-15 Share FacebookTwitterLinkedinTelegramWhatsApp മംഗലം ഡാം പന്നികുളമ്പിൽ മരം വീണ് വക്കാല സ്വദേശി ഖനി മരിച്ചു. ഇന്ന് രാവിലെ 9 മണിയോട് കൂടിയാണ് അപകടം നടന്നത്. മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണാണ് മരിച്ചത്.