All Kerala NewsLatest infoLatest News ബോട്ട് തകരാറിലായതിനെ തുടർന്ന് മൂന്നുദിവസമായി കടലിൽ കുടുങ്ങിയ 6 മത്സ്യത്തൊഴിലാളികൾ നീന്തി കരയ്ക്കെത്തി.. 2021-09-12 Share FacebookTwitterLinkedinTelegramWhatsApp ബോട്ട് തകരാറിലായതിനെ തുടർന്ന് മൂന്നുദിവസമായി കടലിൽ കുടുങ്ങിയ 6 മത്സ്യത്തൊഴിലാളികൾ നീന്തി കരയ്ക്കെത്തി. 5 ബംഗാൾ സ്വദേശികളും പൊന്നാനി സ്വദേശിയായ ഒരാളുമാണ് വാടാനപ്പള്ളി ചിലങ്ക ബീച്ചിന് സമീപം കരയ്ക്കെത്തിയത്.