വിയ്യൂർ സെൻട്രൽ ജയിലിലെ ബ്യൂട്ടിപാർലറിൽ നിന്ന് കഞ്ചാവ് കണ്ടെത്തി…

kanjavu arrest thrissur kerala

തൃശൂർ :വിയ്യൂർ സെൻട്രൽ ജയിലിലെ ബ്യൂട്ടിപാർലറിലെ വേസ്റ്റ് ബക്കറ്റിൽ നിന്ന് കടലാസിൽ പൊതിഞ്ഞുവച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി. ജയിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.