പ്രവാസി വ്യവസായി ഡോ.ബി.രവിപിള്ളയുടെ മകന്‍ വിവാഹിതനായി….

പ്രവാസി വ്യവസായി ഡോ.ബി.രവിപിള്ളയുടെ മകന്‍ ഗണേശനും കേഴിക്കോട് ബാലുശ്ശേരി സ്വദേശിനി അഞ്ജന സുരേഷും ഗുരുവായൂരില്‍ വിവാഹിതരായി. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് മോഹന്‍ലാല്‍ അടക്കം നിരവധി പ്രമുഖര്‍ 9 രീതിയിലുള്ള പുഷ്പാലങ്കാരമാണ് നടത്തിയിരുന്നത്. മോഹന്‍ലാലും പത്‌നി സുചിത്രയും വിവാഹചടങ്ങില്‍ പങ്കെടുത്തു. മന്ത്രി പി.എ.മുഹമ്മദ് റിയാസ്, രമേശ് ചെന്നിത്തല തുടങ്ങീ രാഷ്ട്രീയനേതാക്കളും വ്യവസായ പ്രമുഖരുമടക്കം നിരവധി പേരാണ് വിവാഹത്തിനെത്തിയത്.