
മൊബൈല്‍ ഫോണ്‍ നിബറുകൾ പോര്‍ട്ട് ചെയ്യുന്നത് പോലെ പാചക വാതക ഉപഭോക്താക്കള്‍ക്ക് ഇനി സേവന ദാതാക്കളെയും മാറ്റാം. പൊതുമേഖല കബനികളെ ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ട് വരാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. പദ്ധതി നടപ്പിലായാല്‍,ഭാരത് പെട്രോളിയം കോര്‍പറേഷന്‍ (ബിപിസിഎല്‍), ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ (എച്ച്‌പിസിഎല്‍), എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഏത് കമ്ബനിയിലേക്കുവേണമെങ്കിലും മാറാന്‍ കഴിയും.
തൃശ്ശൂരിലെ എല്ലാ പ്രാദേശിക വാർത്തകളും ഉടനടി നിങ്ങളിലേക്ക് എത്താൻ വാർത്ത പേജ് ലൈക്ക് ചെയ്തോളൂ.