
ഒല്ലൂർ അവിനിശ്ശേരി റെയിൽവേ അടിപ്പാതക്ക് സമീപം തട്ടിൽ വീട്ടിൽ ജോബിയുടെ മകൻ ജെയ്സൺ ജോബി (5) വയസായ കുട്ടിയാണ് തല അപകടകരമായ രീതിയിൽ കുടുങ്ങി കിടന്നത് പണി പൂർത്തിയാകാത്ത കോണിപ്പടിയിൽ നിന്ന് വഴുതി വീണ് ജനലിനും കോണിപ്പടിക്കും ഇടയിൽ അപകടകരമായ രീതിയിൽ തല കുടുങ്ങിയത്. ഉടൻ തന്നെ വീട്ടുകാർ ഫയർ ഫഴ്സിനെ അറിയിച്ചതിനെ തുടർന്ന് തൃശൂരിൽ നിന്നുള്ള അസ്സി.സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാറിൻ്റെ നേൃത്വത്തിലുള്ള അഗ്നിശമനസേനാ സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനം നടത്തി കുട്ടിയെ രക്ഷപ്പെടുത്തി…