എൽഐസിയുടെ 65-ാം വാർഷികത്തോടനുബന്ധിച്ച് ഇൻഷുറൻസ് വാരാഘോഷത്തിന്റെ ഉദ്ഘാടനം ചെയ്തു…

തിരുവനന്തപുരം : എൽഐസിയുടെ 65-ാം വാർഷികത്തോടനുബന്ധിച്ച് ഇൻഷുറൻസ് വാരാഘോഷത്തിന്റെ ഉദ്ഘാടനം പട്ടം ഡിവിഷണൽ ഓഫീസിൽ ജ്യോതികുമാർ സെൻ (Rtd. ED) നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സീനിയർ ഡിവിഷണൽ മാനേജർ ദീപ ശിവദാസൻ, മാർക്കറ്റിംഗ് മാനേജർ  പ്രേംകുമാർ, മാനേജർ സെയിൽസ് സക്കീർ,  ജീവനക്കാരുടെ പ്രതിനിധികളായ ഗീതാ ശിവശങ്കര, എച്ച് ഗോപാലകൃഷ്ണൻ , പി സജുകുമാർ, കൃഷ്ണമൂർത്തി, പ്രകാശ്  എന്നിവർ പങ്കെടുത്തു .