പാചകവാതക വിലയിൽ വീണ്ടും വർധന….

arrested thrissur

പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന്  25. 50രൂപയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിനു 74 രൂപയും കൂടിയിട്ടുണ്ട്. പുതിയ നിരക്ക്  ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.