തൃശൂർ ജില്ലയിലെ 29 പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും അതിതീവ്ര ലോക്ഡൗണ്‍. 1- അളഗപ്പനഗര്‍, അന്തിക്കാട്, അരിമ്പൂര്‍ , അവിണിശ്ശേരി, ചാഴൂര്‍, ചേലക്കര, ചൂണ്ടല്‍, എടവിലങ്ങ്, എറിയാട്, കുഴൂര്‍, മാടക്കത്തറ, മതിലകം, മുരിയാട്, നാട്ടിക, ഒരുമനയൂര്‍, പടിയൂര്‍, പാവറട്ടി, പുതുക്കാട്, പുത്തന്‍ചിറ, പുത്തൂര്‍, തളിക്കുളം, തൃക്കൂര്‍, വാടാനപ്പള്ളി, വല്ലച്ചിറ, വള്ളത്തോള്‍നഗര്‍, വരന്തരപ്പിള്ളി, വെള്ളാങ്ങല്ലൂര്‍, വേലൂക്കര, വെങ്കിടങ്ങ് എന്നീ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും അതിതീവ്ര ലോക്ഡൗണ്‍.
2- കൊടുങ്ങല്ലൂര്‍ നഗരസഭ – ടൗണ്‍ വാര്‍ഡ്, കെ.കെ.ടി.എം വാര്‍ഡ്, നാലുകണ്ടം, പാലിയംതുരുത്ത്, പടന്ന, ചേരമാന്‍ മസ്ജിദ്. 3- വടക്കാഞ്ചേരി നഗരസഭ – പുതുരുത്തി സെന്റര്‍, ചാലയ്ക്കല്‍, അകംപാടം, ഇരട്ടകുളങ്ങര, ചുള്ളിക്കാട്, പരുത്തിപ്ര, മരുതുകുന്ന്, ഓട്ടുപാറ ഡൗണ്‍ ഈസ്റ്റ്, മംഗലം സൗത്ത്, പാര്‍ളിക്കാട് വെസ്റ്റ്, മിണാലൂര്‍ വടക്കേകര, അമ്പലപുരം, ആര്യാപാടം സെന്റര്‍, മുണ്ടത്തിക്കോട് സെന്റര്‍
4- ഇരിങ്ങാലക്കുട നഗരസഭ – ചാലാംപാടം. 5- ചാവക്കാട് നഗരസഭ – പുത്തന്‍കടപ്പുറം, പുന്ന നോര്‍ത്ത്, മുതുവട്ടൂര്‍, ഓവുങ്ങല്‍, പാലയൂര്‍ നോര്‍ത്ത്, കോഴികുളങ്ങര, മണത്തല നോര്‍ത്ത്, പുത്തന്‍ കടപ്പുറം സൗത്ത്, പുതിയറ, തിരുവത്ര, പുത്തന്‍ കടപ്പുറം. ചാലക്കുടി നഗരസഭ – സെന്റ് ജെയിംസ് ആശുപത്രി, വെട്ടുകടവ്, മുന്‍സിപ്പല്‍ ഓഫീസ്, കരുണാലയം.
6- ഗുരുവായൂര്‍ നഗരസഭ – ചൊവ്വല്ലൂര്‍പടി, കാരക്കാട്, മാണിക്യത്തുപടി, കാവീട് സൗത്ത്. കുന്നംകുളം നഗരസഭ – അയ്യംപറമ്പ്, കാണിയാമ്പാല്‍, നെഹ്‌റുനഗര്‍, ചെമ്മണ്ണൂര്‍ സൗത്ത്, തെക്കന്‍ ചിറ്റഞ്ഞൂര്‍, അഞ്ഞൂര്‍, വടുതല എന്നീ ഡിവിഷനുകളിലും അതിതീവ്ര ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി.