പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ…

മുളങ്കുന്നത്തുകാവ്: പ്രായപൂർത്തിയാ കാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. വിവാഹവാഗ്ദാനം നൽകി ഒരു വർഷമായി പീഡിപ്പിച്ചതായാണ് കേസ്. മുളങ്കുന്നത്തുകാവ് അമ്മാംകുഴി നടുവിൽപുരയ്ക്കൽ ശരത്ത് (30) ആണ് അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

May_2021-2ads-icl-snowview-