മികച്ച സേവനത്തിനുള്ള റയിൽവേ പുരസ്‌കാരം തൃശൂർ സ്റ്റേഷനിലെ ചീഫ് കൊമേർഷ്യൽ ഇൻസ്‌പെക്ടർക്ക്…

2020 – 21 വർഷത്തിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ചതിനുള്ള ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ പുരസ്‌ക്കാരത്തിന്, തൃശൂർ റെയിൽവേ സ്റ്റേഷനിലെ ചീഫ് കൊമേർഷ്യൽ ഇൻസ്‌പെക്ടർ പ്രസൂൺ എസ്. കുമാർ അർഹനായി.

May_2021-2ads-icl-snowview-