1.11 കോടി ഡോസ് വാക്‌സിന്‍ നല്‍കാമെന്ന് കേന്ദ്രം..

സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കും എന്നും സിറിഞ്ച് ക്ഷാമം പരിഹരിച്ചുവരുകയാണ് എന്നും മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില ചേർന്ന യോഗത്തിലാണ് തീരുമാനം. കൂടാതെ 1.11 കോടി ഡോസ് വാക്‌സിന്‍ നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

May_2021-2ads-icl-snowview-