പൊതുചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് കണ്ടെത്തിയാല്‍ എല്ലാവര്‍ക്കും പരിശോധന..

Covid-updates-thumbnail-thrissur-places

വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ പൊതുചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും കോവിഡ് ബാധിച്ചെന്നു കണ്ടെത്തിയാല്‍ പങ്കെടുത്ത മുഴുവന്‍ പേരെയും പരിശോധിക്കും. മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില ചേർന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് പരിശോധന പരമാവധി ഉയര്‍ത്തും.രോഗലക്ഷണങ്ങളുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും നിര്‍ബന്ധമായും പരിശോധന നടത്തണം. സ്വയം ചികിത്സ പാടില്ല.

KALYAN-banner_Ads-COMMON-FB-TAG