All Kerala NewsLatest infoLatest News അക്കിക്കാവിൽ 18 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ.. 2021-08-25 Share FacebookTwitterLinkedinTelegramWhatsApp പെരുമ്പിലാവ്: അക്കിക്കാവിൽ 18 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അക്കിക്കാവ് പൂണാണ്ടത്ത് വീട്ടിൽ പ്രേംകുമാറിന്റെ മകൾ പ്രവീണ (18) നെയാണ് വീടിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം..