മകൻ വയോധികയായ അമ്മയെ കിണറ്റിലിട്ട് കൊ ലപ്പെടുത്തി.

കൊമ്പിടിഞ്ഞാമക്കലിൽ വയോധികയായ അമ്മയെ മകൻ കിണറ്റിലിട്ട് കൊ ലപ്പെടുത്തി. അമ്മിണി (80 വയസ്) ആണ് മരിച്ചത്. കുറ്റകൃത്യം ചെയ്ത മകൻ സുരേഷിനെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചാലക്കുടിയിൽ നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സുരേഷിന് മാനസിക പ്രശ്നങ്ങളുള്ളതായി പറയപ്പെടുന്നു.

May_2021-2ads-icl-snowview-