ഈ പൊന്നോണത്തിന് വൻ ആനുകൂല്യങ്ങളുമായി കല്യാൺ ജ്വല്ലേഴ്‌സ്..

ലോകമെമ്പാടുമുള്ള മലയാളികൾ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓണം ആഘോഷിക്കുമ്പോൾ വമ്പൻ ആനുകൂല്യങ്ങളുമായി കല്യാൺ ജ്വല്ലേഴ്‌സും. ഈ വർഷം സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിലവിലെ വിലയിലെ 10 ശതമാനമോ, 50 ശതമാനമോ നൽകി ബുക്ക് ചെയ്യാനാകുന്ന സൗകര്യം കല്യാൺ ആരംഭിച്ചിട്ടുണ്ട്. പിന്നീട് വിലയിൽ വർദ്ധനവ് ഉണ്ടായാലും നിങ്ങൾ ഇപ്പോൾ ബുക്ക് ചെയ്യുന്ന വിലയ്ക്ക് സ്വർണ്ണം വാങ്ങാനാകും. മുഴുവൻ തുകയും ഒരുമിച്ച് നൽകി സ്വർണ്ണം വാങ്ങാൻ ബുദ്ധിമുട്ട് നേരിടുന്നവർക്കും, ഭാവിയിലെ വില വർദ്ധനവിൽ ആശങ്കപ്പെടുന്നവർക്കും ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

KALYAN-banner_Ads-COMMON-FB-TAG

ഇതിന് പുറമെ വീട്ടിൽ ഇരുന്ന് തന്നെ നിങ്ങളുടെ മനസിന് ഇഷ്ടപ്പെടുന്ന ആഭരണങ്ങൾ വാങ്ങാൻ കഴിയുന്ന ലൈവ് വീഡിയോ ഷോപ്പിംഗ് സംവിധാനവും കല്യാൺ ആരംഭിച്ചിട്ടുണ്ട്. https://campaigns.kalyanjewellers.net/livevideoshopping ഈ ലിങ്ക് സന്ദർശിച്ച് നിങ്ങൾ ആഗ്രഹിക്കുന്ന ആഭരങ്ങൾ ഇപ്പോൾ തന്നെ വാങ്ങുക.