വ്യാഴാഴ്​ച [19-08-2021]മുതല്‍ അഞ്ച്​ ദിവസത്തേക്ക്​ ബാങ്ക്​ അവധി..

വ്യാഴാഴ്​ച [19-08-2021]മുതല്‍ അഞ്ച്​ ദിവസത്തേക്ക്​ ബാങ്ക്​ അവധി. പൊതുമേഖലാ ബാങ്കുകള്‍, കോ ഓപ്പറേറ്റീവ് ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍ ഉള്‍പ്പെടെ ഈ അഞ്ചുദിവസം പ്രവര്‍ത്തിക്കില്ല.

May_2021-2ads-icl-snowview-

1- വ്യാഴം- മുഹറം, 2- വെള്ളി -ഒന്നാം ഓണം, 3- ശനി -തിരുവോണം, 4- ഞായര്‍ -അവധി, 5- തിങ്കള്‍- ശ്രീ നാരായണ ഗുരു ജയന്തി എന്നിങ്ങനെയായിരിക്കും അവധി ദിവസങ്ങള്‍.