All Kerala NewsLatest infoLatest News ഓട്ടോറിക്ഷയുടെ പുറകിൽ ബൊലേറോ ഇടിച് അപകടം…. 2021-08-16 Share FacebookTwitterLinkedinTelegramWhatsApp പട്ടിക്കാട് :- ഓട്ടോറിക്ഷയുടെ പുറകിൽ ബൊലേറോ ഇടിച് അപകടം. അപകടകാരണം വ്യക്തമല്ല ഓട്ടോറിക്ഷയിൽ സഞ്ചരിച്ച 4 പേർക്കും പരിക്കുണ്ട് . പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.