
മെഡിക്കൽ കോളേജ്: വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട വരവൂർ സ്വദേശിനി കൃഷ്ണപ്രഭ (23) യുടെ മൃതദേഹം വിട്ടുകിട്ടുന്നതിനെച്ചൊ ല്ലിയാണ് സംഘർഷം. മരിച്ച യുവതിയുടെ മൃതദേഹത്തിനായി ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഭാര്യ – ഭർതൃ വീട്ടുകാർ തമ്മിൽ സംഘർഷം. ഞായറാഴ്ച രാവിലെ മോർച്ചറിയിൽ ഇരുകൂട്ടരും ഒരു മണിക്കൂറോളം നേരത്തെ സംഘർഷം മെഡിക്കൽ കോളേജ് പോലീസെത്തിയാണ് സംഘർഷത്തിന് തീർപ്പ് അയത്. മൃതദേഹം യുവതിയുടെ അച്ഛന് വിട്ടുനൽകുകയും ചെയ്തു.