All Kerala NewsLatest infoLatest News നാളെ സംസ്ഥാനത്ത് ബെവ്കോ വഴി മദ്യവിൽപ്പന ഉണ്ടാകില്ല… 2021-08-14 Share FacebookTwitterLinkedinTelegramWhatsApp തിരുവനന്തപുരം : നാളെ സംസ്ഥാനത്ത് ബെവ്കോ വഴി മദ്യവിൽപ്പന ഉണ്ടാകില്ല. സ്വാതന്ത്ര്യദിനത്തിന് അവധിയായിരിക്കുമെന്ന് ബെവ്കോ അറിയിച്ചു.