
ഇന്ന് (13.08.2021) മുതൽ എല്ലാവിഭാഗം കാർഡുടമകൾക്കും ഓണക്കിറ്റ് ലഭിക്കും. ഓരോ റേഷൻകടയിലെയും ലഭ്യതയ്ക്കുനുസരിച്ചായിരിക്കുമിത്. വെള്ളിയാഴ്ച മുതൽ വെള്ളക്കാർഡുകാർക് കിറ്റ് വിതരണമാണ് നിശ്ചയിച്ചിരുന്നത്. മഞ്ഞ,പിങ്ക്, നീല കാർഡുകളുടെ കിറ്റുവിതരണം ഇനിയും തീരാനുണ്ട്. അതിനാൽ ഓണം കഴിഞ്ഞും വിതരണം തുടരും എന്നാണ് സൂചന.