ഓണക്കിറ്റ് ഇന്നു മുതൽ എല്ലാ കാർഡുടമകൾക്കും..

ഇന്ന് (13.08.2021) മുതൽ എല്ലാവിഭാഗം കാർഡുടമകൾക്കും ഓണക്കിറ്റ് ലഭിക്കും. ഓരോ റേഷൻകടയിലെയും ലഭ്യതയ്ക്കുനുസരിച്ചായിരിക്കുമിത്. വെള്ളിയാഴ്ച മുതൽ വെള്ളക്കാർഡുകാർക് കിറ്റ് വിതരണമാണ് നിശ്ചയിച്ചിരുന്നത്. മഞ്ഞ,പിങ്ക്, നീല കാർഡുകളുടെ കിറ്റുവിതരണം ഇനിയും തീരാനുണ്ട്. അതിനാൽ ഓണം കഴിഞ്ഞും വിതരണം തുടരും എന്നാണ് സൂചന.

May_2021-2ads-icl-snowview-