ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു…

കുന്നംകുളം: ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. കുന്നംകുളം ചൂണ്ടല് പുളിക്കല്‍ രതീഷിന്റെ മകള്‍ അനകയാണ് മരിച്ചത്. മൃതദേഹം കുന്നംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

May_2021-2ads-icl-snowview-