
സംസ്ഥാനത്ത് ഓണത്തോട് അനുബന്ധിച്ചുള്ള ഇളവുകൾ ആശങ്കയുമായി കേന്ദ്രം. ഓഗസ്റ്റ് 1 മുതൽ 20 വരെ 4.6 ലക്ഷം പേർക്ക് രോഗം വന്നേക്കാമെന്ന് മുന്നറിയിപ്പ്. കേരളത്തിൽ വാക്സിൻ ഇടവേള പുനഃപരിശോധിക്കാനും നിർദ്ദേശം. ആളുകൾക്ക് വീണ്ടും കോവിഡ് വരുന്ന ഇടവേള കണക്കിലെടുത്താണ് നിർദ്ദേശം.