All Kerala NewsLatest infoLatest News നാളെ മുതൽ വാക്സിനേഷൻ പുനരാരംഭിക്കും.. 2021-08-10 Share FacebookTwitterLinkedinTelegramWhatsApp സംസ്ഥാനത്ത് 98,560 ഡോസ് കോവിഷീൽഡ് വാക്സീൻ തിരുവനന്തപുരം മേഖലാ സ്റ്റോറിലെത്തിച്ചു. 75,000 ഡോസ് കോവാക്സീൻ വൈകീട്ട് എത്തിക്കും. ഇന്ന് തന്നെ ജില്ലകളിലേക്ക് വിതരണം ചെയ്യും. നാളെ വാക്സിനേഷൻ പുനരാരംഭിക്കും.