All Kerala NewsLatest infoLatest News നിരവധി മോഷണ കേസുകളിലെ പ്രതിയെ അറസ്റ്റ് ചെയ്തു… 2021-08-06 Share FacebookTwitterLinkedinTelegramWhatsApp ചാവക്കാട്: നിരവധി മോഷണ കേസുകളിലെ പ്രതിയായ സുബ്രമണ്യൻ മകൻ ബബീഷി(39)നെ ചാവക്കാട് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഏറ്റവും ഒടുവിൽ ഒരുമനയൂർ മുത്തമാവിലുള്ള വ്യാപാര സ്ഥാപനത്തിലാണ് ഇയാൾ മോഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.