All Kerala NewsLatest infoLatest NewsTravel കുതിരാൻ തുരങ്കം ഇന്ന് തുറക്കും… 2021-07-31 Share FacebookTwitterLinkedinTelegramWhatsApp കുതിരാൻ തുരങ്കം തുറക്കാൻ ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി. ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. വാഹനങ്ങൾ ഇന്ന് വൈകിട്ട് അഞ്ചിന് കടത്തിവിടാൻ തീരുമാനം. രണ്ട് തുരങ്കങ്ങളുടെ നിർമ്മാണത്തിന് ശേഷം ഉദ്ഘാടനം.