യാത്രക്കാരെ കയറ്റുന്നതിന് നിർത്തിയ ബസിനു പിന്നിൽ ഇടിച്ച് യുവാവ് മരിച്ചു..

bike accident

തണിപ്പാടത്ത് ബസ്സിനു പിന്നിൽ ബൈക്ക് ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു പാലക്കാട് തേനൂർ സ്വദേശിയായ സനൂപ് (22) ആണ് അപകടത്തിൽ പെട്ടത്. തൃശൂരിൽ നിന്നും ചേലക്കരയിലേക്ക് പോകുന്ന സ്വകാര്യ ബസ്‌ താണിപ്പാടത്ത് ആളെ ഇറക്കാൻ നിർത്തിയ  ബസ്സിൽ മേൽ ഇടിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് 4 മണിയോടെ താണിപ്പാടം സെന്ററിലാണ് അപകടമുണ്ടായത്.

May_2021-2ads-icl-snowview-