ചട്ടങ്ങള്‍ പാലിക്കാതെ അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബഹളം…

കുന്നംകുളം: ചട്ടങ്ങള്‍ പാലിക്കാതെ അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബഹളം. കൊവിഡ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി കൊണ്‍സിലര്‍ ഒന്നിച്ചു കൂടിയുണ്ടാക്കിയ ബഹളത്തിനിടെ വനിത ബി.ജെ.പിയുടെ വനിത കൗണ്‍സിലര്‍ തളര്‍ന്ന് വീണു. കൊവിഡ് വാക്‌സിനുമായി ബന്ധപെട്ട പ്രമേയം അടിയന്തിര സ്വഭാവത്തോടെ അവതരിപ്പിക്കാന്‍ പി എം സുരേഷിന് ചെയര്‍പഴ്‌സന്‍ അനുമതി നല്‍കിയത് ചട്ട വിരുദ്ധമാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു.

KALYAN-banner_Ads-COMMON-FB-TAG