ഐസിഎൽ ഫിൻകോർപ്പിൻ്റെ സ്പോൺസർഷിപ്പ് ഓടെ നവീകരണം പൂർത്തിയാക്കിയ കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ കിഴക്കേഗോപുരം സമർപിച്ചു.

ഐസിഎൽ ഫിൻകോർപ്പിൻ്റെ സ്പോൺസർഷിപ്പ് ഓടെ നവീകരണം പൂർത്തിയാക്കിയ കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ കിഴക്കേഗോപുരം ഞായറാഴ്ച വൈകിട്ട് സമർപിച്ചു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഐ.സി.എൽ.സി എംഡി കെ.ജെ അനിൽകുമാർ സി.ഇ.ഒ ഉമ അനിൽകുമാർ എന്നിവർ ചേർന്ന് ഗോപുരം സമർപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ നിർവഹിച്ചത്. ഭക്തർ ഓൺലൈൻ വഴി ചടങ്ങിൽ പങ്കെടുതു.