
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപെട്ടുള്ള ആരോപണങ്ങള്‍ തള്ളി മുന്‍ സഹകരണ വകുപ്പു മന്ത്രി എ.സി മൊയ്തീന്‍. ബി.ജെ.പി ഉന്നയിക്കുന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ് എന്നും തട്ടിപ്പു കേസിലെ പ്രതി ബിജു കരീം തന്റെ ബന്ധുവാണ് എന്നത് അടിസ്ഥാന രഹിതമാണ് എന്നും. ബിജു കരീമിനെ തനിക്കറിയില്ലും, പ്രതികളിലാരും തന്റെ ബന്ധുക്കളല്ലെന്നും എ സി മൊയ്തീന്‍ കുന്നംകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.