വടക്കഞ്ചേരിയിൽ പോത്തു കുട്ടികളുടെ ജഡം ഉപേക്ഷിക്കപ്പെട്ട നിലയിൽ..

വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത്, അഞ്ചുമൂർത്തിമംഗലം ദേശീയപാത 544 ൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പോത്തു കുട്ടികളുടെ ജഡം മറവു ചെയ്തു. ദേശീയ പാതയോരങ്ങളിൽ അറവു മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും, വലിച്ചെറിയുന്നത് തുടർക്കഥ ആയി. രാത്രികാല പരിശോധന ഊർജ്ജിതമാക്കുന്നതിന് ബന്ധപ്പെട്ട ജീവനക്കാർക്ക് നിർദേശം നൽകി.

KALYAN-banner_Ads-COMMON-FB-TAG