All Kerala NewsLatest infoLatest NewsTravel ചാവക്കാട് നഗരസഭാ ശ്മശാനം ഇനി പ്രവർത്തിക്കില്ല.. 2021-07-19 Share FacebookTwitterLinkedinTelegramWhatsApp ചാവക്കാട്: നഗരസഭാ ശ്മശാനം സാങ്കേതിക തകരാറുമൂലം തിങ്കളാഴ്ച മുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തിക്കില്ലെന്ന് നഗരസഭ ചെയർ പേഴ്സൺ ഷീജാ പ്രശാന്ത് അറിയിച്ചു.