ജില്ലയില്‍ 17 തദ്ദേശസ്ഥാപന പരിധിയില്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍…

Covid-updates-thumbnail-thrissur-places

തൃശ്ശൂർ : 38 തദ്ദേശസ്ഥാപന പരിധിയില്‍ ലോക്ക്ഡൗണ്‍. 33 പഞ്ചായത്തുകളില്‍ ഭാഗിക ലോക്ക്ഡൗണ്‍. 4പഞ്ചായത്തുകള്‍ സാധാരണ നിലയില്‍. ജില്ലയില്‍ 17 തദ്ദേശസ്ഥാപന പരിധിയില്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. കുന്നംകുളം, കൊടുങ്ങല്ലൂര്‍, ചാവക്കാട്, നഗരസഭാ പരിധികളിലും വാടാനപ്പിള്ളി, കയ്പമംഗലം, കടപ്പുറം, ചാഴൂര്‍, വരന്തരപ്പിള്ളി, പാറളം എടത്തിരുത്തി, പോര്‍ക്കുളം, ദേശമംഗലം, പുത്തൂര്‍, ഏങ്ങണ്ടിയൂര്‍, എറിയാട്, എടവിലങ്ങ്, പറപ്പൂക്കര എന്നീ പഞ്ചായത്തുകളിലുമാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍.

KALYAN-banner_Ads-COMMON-FB-TAG