ബൈക്കുകാരന്‍ ബിയര്‍ ലോറിയുടെ മുന്നില്‍ സഡണ്‍ ബ്രേക്കിട്ടു… ലോറി മറിഞ്ഞു…

കൊരട്ടി: പാലക്കാട് നിന്ന് ബിയർ കയറ്റി കൊല്ലത്തേക്ക് പോകുകയായിരുന്നു ബിയർ ലോറി മറിഞ്ഞു. കൊരട്ടി മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിന് സമീപമാണ് ലോറി മറിഞ്ഞത്. മുന്നിലുണ്ടായിരുന്ന മോട്ടോർ സൈക്കിൾ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് വെട്ടിച്ച് മാറ്റുന്നതിന് ഇടയിലാണ് അപകമുണ്ടായത്. വാഹനം മുഴുവൻ ബിയർ കെയ്സുകളാണ്. ഇത് മറ്റൊരു വാഹനത്തിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

May_2021-2ads-icl-snowview-