സല്യൂട്ട് ചെയ്യാൻ ഉത്തരവ് ഇറക്കണമെന്നാവശ്യം ഡി.ജി.പി.ക്ക് പരാതി നൽകി…

സല്യൂട്ട് ചെയ്യാൻ ഉത്തരവ് ഇറക്കണമെന്നാവശ്യം ഡി.ജി.പി.ക്ക് പരാതി നൽകി. പോലീസുകാർ സല്യൂട്ട് ചെയ്യുന്നില്ലെന്ന് തൃശൂർ മേയർ എം.കെ വർഗീസ്. പ്രോട്ടോകോൾ പ്രകാരം ഗവർണറും മുഖ്യമന്ത്രിയും കഴിഞ്ഞാൽ സ്ഥാനം മേയർക്ക്. മേയറുടെ പരാതി തൃശ്ശൂർ റേഞ്ച് ഡിഐജിക്ക് കൈമാറി ഡിജിപി. ഉചിതമായ നടപടിയെടുക്കാൻ നിർദേശം.

May_2021-2ads-icl-snowview-