All Kerala NewsLatest infoLatest NewsTravel വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കത്തിക്കാൻ ശ്രമം.. 2021-06-28 Share FacebookTwitterLinkedinTelegramWhatsApp പെരുമ്പിലാവ്: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കത്തിക്കാൻ ശ്രമിച്ചതായി പരാതി. തട്ടാരക്കുന്നത്ത് ഷിഹാബുദ്ദീന്റെ കാറാണ് ബൈക്കിലെത്തിയവർ കത്തിക്കാൻ ശ്രമിച്ചത്.