ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണു… ഒഴിവായത് വൻ ദുരന്തം..

ശക്തമായ കാറ്റിൽ പഴഞ്ഞി പെരുന്തുരുത്തിയില്‍ തെങ്ങ് കടപുഴകി വൈദ്യുത കാലിന് മുകളിലേക്ക് വീണു. മേഖലയിലെ വൈദ്യുതി ബന്ധം താറുമാറായി. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങാണ് കടപുഴകി വീണത്. കെ എസ് ഇ ബി ജീവനക്കാരെത്തി വൈദ്യുത ബന്ധം വിച്ഛേദിച്ച് തെങ്ങ് മുറിച്ചു മാറ്റി. മണിക്കൂറുകൾ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു.

KALYAN-banner_Ads-COMMON-FB-TAG