ലോക്‌ഡൗൺ ലംഘനം..  സ്വകാര്യ ബസ് എടുത് പോലീസിന്റെ പരിശോധന…

THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

പുന്നയൂർക്കുളം: സ്വകാര്യ ബസ് എടുത് പോലീസിന്റെ പരിശോധന. പുത്തൻപള്ളി എന്ന ബോർഡും തൂക്കി വരുന്നതു കണ്ട് ലോക്‌ഡൗണിൽ ബസ് ഓടിത്തുടങ്ങിയോ എന്ന് ആശ്ചര്യപ്പെട്ട് നിൽക്കുന്നവരെ ഞെട്ടിച്ച് ബസിൽ നിന്നും ഇറങ്ങിയത് പെരുമ്പടപ്പ് പോലീസ്.

thrissur news

സ്റ്റേഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുനൂറോളം ആളുകളെയാണ് പോലീസ് പിടികൂടിയത്. അഞ്ച് ആളുകളുടെ പേരിൽ കേസും 67 പേർക്ക് പിഴയും 83 പേർക്ക് ആദ്യവട്ട താക്കീതും നൽകി. 21 വാഹനങ്ങളും പിടിച്ചെടുത്തു. എസ്.എച്ച്.ഒ. കേഴ്‌സൺ വി. മാർക്കോസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.