
അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
തൃശ്ശൂർ ,പാലക്കാട്, കോഴിക്കോട് ,മലപ്പുറം, വയനാട്, ജില്ലകളിൽ യെല്ലോ അലേർട്ടും
തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, എന്നീ ജില്ലകളിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.