തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് വാർഡിൽ മരണം കണ്ടുപേടിച്ച് ഓക്സിജൻ ട്യൂബ് ഊരിയെറിഞ്ഞ് താഴത്തെ നിലയിലേക്ക് ഓടിയിറങ്ങിയ ആൾ അവിടെ കുഴഞ്ഞു വീണു മരണപ്പെട്ടു. പുത്തൂർ തോണിപ്പാറ തിട്ടത്തുപ്പറമ്പിൽ നാരായണൻ (64വയസ്സ് ) ആണു മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു സംഭവം നടന്നത്.