
കിട്ടാത്ത ഓൺലൈൻ രജിസ്ട്രേഷനും വരിനിന്ന് ടോക്കൺ എടുക്കലുമായി കഷ്ടപ്പെടുത്തുന്നതിനാൽ 60 കഴിഞ്ഞ മുതിർന്ന പൗരന്മാർക്കും പ്രത്യേകിച്ച് രോഗങ്ങളുള്ളവർക്കും വീട്ടിലെത്തി കോവി ഡ് വാക്സീൻ നല്കാനുള്ള സൗകര്യമൊരുക്ക ണമെന്ന് കേരള സീനിയർ സിറ്റിസൻസ് ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.