
1- സംസ്ഥാനത്തെ ലോക്ഡൗൺ: അന്തർ സംസ്ഥാന, ജില്ലാ യാത്രകൾക്ക് വിലക്ക്. 2- അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കും. 3- പൊതുഗതാഗതം നിർത്തിവയ്ക്കും 4- ഇളവ് അവശ്യ സേവനങ്ങൾക്ക് മാത്രം. 5- സ്വകാര്യ വാഹനം അനാവശ്യമായി നിരത്തിലിറക്കിയാൽ പിടിച്ചെടുക്കും. 6- സാധനം വാങ്ങാനായി പുറത്തിറങ്ങാൻ അനുമതി ഒരു വീട്ടിൽ നിന്ന് ഒരാൾക്ക് മാത്രം. 7- സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി. കെ.എസ്.ആർ.ടി.സി സർവീസ് നടത്തില്ല. 8- ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. 9- വാക്സിനേഷൻ സെന്ററുകൾ പ്രവർത്തിക്കും. 10- ചരക്ക് ഗതാഗതത്തിന് നിയന്ത്രണമില്ല. 11- ട്രെയിൻ ഗതാഗതം നിർത്തിവയ്ക്കാൻ ആവശ്യപ്പെടും.